tag:blogger.com,1999:blog-5837353324939664061.post6780641289659190585..comments2022-11-07T13:20:01.477+03:00Comments on Shajitharangal: കറിവേപ്പിലയുടെ ചാരിത്ര്യ പ്രസംഗംഷാജി പരപ്പനാടൻhttp://www.blogger.com/profile/02968322002531665602noreply@blogger.comBlogger30125tag:blogger.com,1999:blog-5837353324939664061.post-59622705146104280742012-04-02T00:48:48.219+03:002012-04-02T00:48:48.219+03:00@ ജോസൊലെറ്റ്, മുൻവിധികളില്ലാത്ത, യുക്തിഭദ്രമായ വില...@ ജോസൊലെറ്റ്, മുൻവിധികളില്ലാത്ത, യുക്തിഭദ്രമായ വിലയിരുത്തൽ !
@ഷാജി, പതിവു പോലെ മികച്ച ഹോംവർക്ക് ലേഖനത്തിന്റെ വിനിമയക്ഷമതയെ നന്നായി സഹായിക്കുന്നുണ്ട്. ആശംസകൾ !ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-29781890450235078742012-03-30T13:57:08.204+03:002012-03-30T13:57:08.204+03:00തമ്മില്‍ തല്ലിയും ചെളി വാരിയെറിഞ്ഞും അഞ്ചു കൊല്ലം ...തമ്മില്‍ തല്ലിയും ചെളി വാരിയെറിഞ്ഞും അഞ്ചു കൊല്ലം കളഞ്ഞു കുളിച്ചു....
പ്രതി പക്ഷതിരുന്നും അത് തന്നെ പരിപാടി ..... അത് മുറ പോലെ നടക്കും ....
ഏതായാലും നല്ല ഭരണം കാഴ്ച വെച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അര്‍ഹതക്കുള്ള അന്ഗീകാരമാണ് പിറവത്തെ വിജയം....
നന്നായി എഴുതി ...നര്‍മ്മത്തിലൂടെ നൂറു കാര്യം പറഞ്ഞ രചനക്ക് അഭിനന്ദനങ്ങള്‍ ....:))Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-30710167754295340362012-03-26T18:45:46.309+03:002012-03-26T18:45:46.309+03:00നര്‍മ്മം കലര്‍ത്തി പോര്‍മുനയുള്ള പൊതുജന മനസ്സിന്റ...നര്‍മ്മം കലര്‍ത്തി പോര്‍മുനയുള്ള പൊതുജന മനസ്സിന്റെ പ്രതികരണ ശേഷി പ്രകടമാക്കുന്ന താങ്കളുടെ എഴുത്തിനു
എല്ലാ ആശംസകളും. താങ്കള്‍ ഏക പക്ഷീയമായിട്ടാണ് ഈ ബ്ലോഗു കൊണ്ടുപോകുന്നതെങ്കില്‍ സാംസ്കാരികമായി ഗുണമൊന്നും ചെയ്യില്ല.Haris Othaloor Westhttps://www.blogger.com/profile/13438577755657334266noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-26027582645186998062012-03-26T18:20:02.101+03:002012-03-26T18:20:02.101+03:00നര്‍മ്മം കലര്‍ത്തി പോര്‍മുനയുള്ള പൊതുജന മനസ്സിന്റ...നര്‍മ്മം കലര്‍ത്തി പോര്‍മുനയുള്ള പൊതുജന മനസ്സിന്റെ പ്രതികരണ ശേഷി പ്രകടമാക്കുന്ന താങ്കളുടെ എഴുത്തിനു
എല്ലാ ആശംസകളും.Anonymousnoreply@blogger.comtag:blogger.com,1999:blog-5837353324939664061.post-83332197044398554082012-03-26T07:47:03.815+03:002012-03-26T07:47:03.815+03:00വിഷയം രാഷ്ട്രീയമായതിനാല്‍ നോ കമ്മന്റ് ..."വിശ...വിഷയം രാഷ്ട്രീയമായതിനാല്‍ നോ കമ്മന്റ് ..."വിശ്വാസം അതല്ലേ എല്ലാം!"Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-3789692714856014222012-03-25T15:39:24.785+03:002012-03-25T15:39:24.785+03:00എനിക്ക് മുംബ് ഞങ്ങളുടെ നാട്ടില്‍ നടന്ന ഒരു ഫുട ബോള...എനിക്ക് മുംബ് ഞങ്ങളുടെ നാട്ടില്‍ നടന്ന ഒരു ഫുട ബോള്‍ മല്സരതിന്നു നല്ല കളിക്കാരനുള്ള സമ്മാനം കൊടുത്തതാ ഓര്മ വരുന്നത് ...ആ സമ്മാനം എന്റെ ഒരു എലാപ്പാടെ മോന് തന്നെ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു..സ്വജനപക്ഷപാദം ..അതാ ശേരി...അപ്പോള്‍ വന്നു വിമര്‍ശനം...അതിന്നു ഞാന്‍ കണ്ടെത്തിയ ന്യായം അവന് ഫൌള് ചെയടിട്ടില്ലല്ലോ എന്നായിരുന്നു..എങ്ങനെ ഫൌള് ചെയ്യാനാ ഒരിക്കല്‍ പോലും ബോള്‍ കാല് കൊണ്ട തട്ടാന്‍ കിട്ടിയാലല്ലേ ഫൌള് കാട്ടുക...അതു പോലെയാ വീ എസ സര്‍ക്കാരിന്റെ കാര്യം ..എന്തെങ്ങിലും ഒന്ന് നല്ലത് ചെയടിട്ടുന്ടെങ്ങിലല്ലേ വിമര്‍ശനം വരൂ...ഒരു സ്മാര്‍ട്ട് സിറ്റി ഒപ്പിടാന്‍ 5 വര്‍ഷം...അത് പോലെ ഓരോ കാര്യതിന്നും അതിന്ടെതായ താമസം..പിന്നെ നല്ലതായി ചെയടത് ഒരു കാര്യം മാത്രം ..സ്വന്തം മോന്റെ ജീവിതം സേഫ് ആക്കി...jaffarhttps://www.blogger.com/profile/16205164189657221487noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-75810592091306711742012-03-25T08:58:42.170+03:002012-03-25T08:58:42.170+03:00ആരൊക്കെയോ എന്തൊക്കെയോ ആളെ പറ്റിക്കുന്ന കാര്യങ്ങൾ പ...ആരൊക്കെയോ എന്തൊക്കെയോ ആളെ പറ്റിക്കുന്ന കാര്യങ്ങൾ പറയുന്നൂ. നമ്മൾ പറ്റിക്കപ്പെടുന്നു,വീണ്ടും,വീണ്ടും. നന്നായി എഴുതി കാര്യങ്ങൾ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-60290593690439181692012-03-25T08:47:12.301+03:002012-03-25T08:47:12.301+03:00അഭിസാരികയുടെ സോറി അച്ചുവിന്റെ സ്വന്തം ബ്ലോഗാണോ
...അഭിസാരികയുടെ സോറി അച്ചുവിന്റെ സ്വന്തം ബ്ലോഗാണോ

ഇത് ???????????????????Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-75608770516411831372012-03-25T06:34:15.891+03:002012-03-25T06:34:15.891+03:00കേവലമൊരു പരാജയം മൂലം ഇടതുപക്ഷത്തിന്റെ ശക്തി പറ്റെ...കേവലമൊരു പരാജയം മൂലം ഇടതുപക്ഷത്തിന്റെ ശക്തി പറ്റെ ക്ഷയിച്ചുവെന്നു കരുതുന്നവര്‍ക്ക് അങ്ങനെ കരുതാം,, ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റില്‍ പോലും നിലം തൊടീക്കാതെ ചുരുട്ടികൂട്ടിയിടാന് ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം മറക്കണ്ട,,, ധൈര്യമുണ്ടെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തി മത്സരിക്കട്ടെ,,,പണാധിപത്യമാണോ ജനാധിപത്യമാണോ ജയിക്കുകയെന്നു നമുക്കു കാണാം,, പിന്നെ പറ്റുമെങ്കില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ നേട്ടങ്ങളും ഇപ്പോഴത്തെ സര്‍ക്കാറിന്റെ നേട്ടങ്ങളും(അന്ധമായ ഇടതുപക്ഷവിരോധം മാറ്റിവെച്ച്) ഒന്നു താരതമ്യം ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുക,,Musthu Kuttippuramhttps://www.blogger.com/profile/02816872310836659225noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-83015976645075062622012-03-24T20:13:20.974+03:002012-03-24T20:13:20.974+03:00നിനക്ക് എന്ത് തോന്നുന്നുവേന്നത് എന്റെ കുഴപ്പമല്ല.....നിനക്ക് എന്ത് തോന്നുന്നുവേന്നത് എന്റെ കുഴപ്പമല്ല...പറയാനുള്ളത് തുറന്നു പറയാനാണ് ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത്, അത് നിനക്ക് ബോധ്യമാകും തീര്‍ച്ച.ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-60755794185954977932012-03-24T20:10:42.470+03:002012-03-24T20:10:42.470+03:00ഹോ ഇനി കളിയാട്ടത്തിനു കാണാം എന്ന് പറഞ്ഞ പോലെ നെയ്യ...ഹോ ഇനി കളിയാട്ടത്തിനു കാണാം എന്ന് പറഞ്ഞ പോലെ നെയ്യാറ്റിന്‍കരയില്‍ വെച്ച് കാണാം എന്നാവും..ല്ലേ. മുസ്തൂ അതിനുള്ള ജീവനുണ്ടോ നിന്റെ പാര്ട്ടിക്ക്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-69998763644996026822012-03-24T20:07:22.213+03:002012-03-24T20:07:22.213+03:00അയ്യോ... എനിക്ക് വഴി തെറ്റിയോ... ഞാന്‍ എത്തിയത് കെ...അയ്യോ... എനിക്ക് വഴി തെറ്റിയോ... ഞാന്‍ എത്തിയത് കെ പി സി സി യുടെ ബ്ലോഗ്ഗില്‍ ആണെന്ന് തോന്നുന്നു...

സുഹൃത്തെ... ഏക പക്ഷീയമെന്നു പറയാതെ വയ്യ.. :(khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-91043273333049032292012-03-24T18:53:48.658+03:002012-03-24T18:53:48.658+03:00തികച്ചും ഏകപക്ഷീകമാണ് എഴുത്ത്. പക്ഷെ ചടുലമായ വാക്...തികച്ചും ഏകപക്ഷീകമാണ് എഴുത്ത്. പക്ഷെ ചടുലമായ വാക്കുകൾ.. അഭിനന്ദനങ്ങൾ..
അച്ചൻ ആനപ്പാപ്പാൻ ആയെന്നു വെച്ച് മകന് തയമ്പുണ്ടാവില്ല എന്നത് പുരാണം. പക്ഷെ ഇപ്പൊ മകനും കാണും തയമ്പ്. മന്ത്രിത്തയമ്പ്. വച്ചു നീട്ടിക്കിട്ടിയ ജനകീയസ്ഥാനം..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-14156385872275994752012-03-23T23:34:54.844+03:002012-03-23T23:34:54.844+03:00ഹ,,ഹ,, കഴിഞ്ഞ അഞ്ജുവര്ഷം കാര്യമായ വികസനപ്രവര്ത്ത...ഹ,,ഹ,, കഴിഞ്ഞ അഞ്ജുവര്ഷം കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് പാര്‍ട്ടി എവിടെയാണാവോ പറഞ്ഞത്,,,, കഴിഞ്ഞ ഭരണകാലം ഇനിയും കുറച്ചു കൂടി മെച്ചമാക്കാമായിരുന്നു എന്ന സ്വയം വിമര്‍ശനത്തെ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഭരണമായിരുന്നു എന്നു വ്യാഖ്യാനിക്കാന്‍ താങ്കളെ പോലെയുള്ളവര്‍ക്കെ കഴിയൂ,,, മറ്റുപാര്‍ട്ടികളുടെ സമ്മേളനവുമായി സി.പി.എം സമ്മേളനത്തെ താരതമ്യപെടുത്തരുത്,,, മറ്റുള്ളവരെ വിമര്‍ശിക്കുന്നതോടൊപ്പം സ്വയം വിമര്‍ശനവും നടത്തുന്ന പാര്‍ട്ടിയാണത്,,,വി.എസിന്റെ ആദര്‍ശം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല,,,അദ്ദേഹത്തിന്റെ കഴിവ് ജനങ്ങള്‍ അംഗീകരിച്ചതാണ്,,,നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വരുക സ്വാഭാവികം,, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കട്ടെ,,,നെയ്യാറ്റിങ്കരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്തി മല്സരിക്കട്ടെ,,,പണത്തിനു വേണ്ടി ആദര്‍ശം പണയം വെച്ചവരെ തീര്‍ച്ചയായും അവിടുത്തെ ജനങ്ങള്‍ തിരിച്ചറിയും,,Musthu Kuttippuramhttps://www.blogger.com/profile/02816872310836659225noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-24675256669787615362012-03-23T16:49:22.778+03:002012-03-23T16:49:22.778+03:00ഈ പോസ്റ്റിലെ ആശയങ്ങളോട് ഒരു തരത്തിലും യോജിക്കുന്നി...ഈ പോസ്റ്റിലെ ആശയങ്ങളോട് ഒരു തരത്തിലും യോജിക്കുന്നില്ല .പക്ഷെ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നാ രീതിയില്‍ വാദങ്ങള്‍ ഉന്നയിച്ചു തര്‍ക്കിക്കുന്നവരോട് എന്ത് പറയാന്‍ ?അത് കൊണ്ട് വിജയിക്കട്ടെ എപ്പോഴും ഈ ജനദാസന്മാര്,നാട് നന്നാവട്ടെ ...ആശംസകള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-78688807221964812712012-03-23T01:39:34.542+03:002012-03-23T01:39:34.542+03:00"ജന സമ്പര്‍ക്ക യാത്രയിലൂടെ കേരളം മുഴവന്‍ ഓടി ..."ജന സമ്പര്‍ക്ക യാത്രയിലൂടെ കേരളം മുഴവന്‍ ഓടി നടന്ന് പരാതികള്‍ സ്വീകരിച്ച മുഖ്യമന്ത്രി തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം നേരിട്ട് കാണാവുന്ന തരത്തില്‍ സുതാര്യവുമാക്കി. മുഖ്യമന്ത്രി വില്ലേജ് ഓഫീസറുടെ പണിയെടുക്കുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു വില്ലേജ് ഓഫീസറുടെ പോലും പണിയെടുക്കാനോ, പണിയെടുപ്പിക്കാനോ ശ്രമിക്കാത്തതിന്റെ ബാക്കിപത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് മുമ്പില്‍ പരാതികളായി പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ ഒരു ഭരണമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയം" completely agree with thisdeepthinoreply@blogger.comtag:blogger.com,1999:blog-5837353324939664061.post-68111531033440894192012-03-23T01:33:21.120+03:002012-03-23T01:33:21.120+03:00kazhinja 5 varshathe vs nte baranam manorama, mang...kazhinja 5 varshathe vs nte baranam manorama, mangalam azhcha pathippili paingili novalinte nilavaaram aayirunnu..oommen chandi made me feel yes, my Kerala also can develop the way its people want and every person got the right to say their problems and solutions in this aspects directly to the concerned authoroties..I must say today's kerala communist made me a cngress wellwiisherdeepthinoreply@blogger.comtag:blogger.com,1999:blog-5837353324939664061.post-83861092623468382902012-03-22T18:48:45.155+03:002012-03-22T18:48:45.155+03:00"പണ്ട് എല്ലാ സഖാക്കളുടെയും കയ്യില്‍ ദാസ്കാപി..."പണ്ട് എല്ലാ സഖാക്കളുടെയും കയ്യില്‍ ദാസ്കാപിറ്റല്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് എല്ലാ സഖാക്കളും കാപിറ്റല്‍ ദാസന്മാരായി വളര്‍ന്നു"

correct !!!Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-45890783491161386552012-03-22T18:04:18.696+03:002012-03-22T18:04:18.696+03:00അതായതു...വിഘടന വാദികളും,പ്രതിക്രിയ വാദികളും,പ്രഥമ ...അതായതു...വിഘടന വാദികളും,പ്രതിക്രിയ വാദികളും,പ്രഥമ ദൃഷ്ടിയാ അകല്ച്ചലയില് ആയിരുന്നെങ്കിലും, അവര്ക്കി ടയില്‍ ഉണ്ടായിരുന്ന അന്ധര്‍ധാര സജീവം ആയിരുന്നു എന്ന് വേണം ഇപ്പോള്‍ കരുതാന്‍....മനസ്സിലായില്ല അല്ലെ? അതായതു വര്ഗാതിപത്യവും കൊളോണിയിസ്റ്റു ചിന്താ സരനികളും,രാടിക്കല്ആയിട്ടുള്ള ഒരു മാറ്റം അല്ല...ഇപ്പോള്‍ മനസ്സിലായോ? ഇപ്പോളും മനസിലായില്ലേ???? ബാക്കടിലേ വെള്ളവും കടലിലെ തിരയും തമ്മില്‍ ഉണ്ടായ പ്രതിക്രിയ പരമായ ഒരു ചന്ജല നിര്വച്ചനതിന്റെയ് ഉദാത്തമായ വിഖ്നതില് പ്രതിപക്ഷപരമായ ഉര്ജ്യ മണ്ടലതിലേ കടോരമായ സ്പുടതയില് പ്രതിജ്വളിച്ച പ്രജിനതയുടേ പരിണിത ഭലം ആണ്. !!!! ഇനിയും മനസിലായില്ലേ??? കൂടെ വിദേശ രാഷ്ട്രങ്ങളുടെ ഇടപെടല്‍ കൂടി ഉണ്ടെന്നു ഞാന്‍ samshayikkunnu..... ഇസ്രായേല്‍ എന്ന സാമ്രാജ്യത്തില്‍ ഉണ്ടായ വിള്ളല്‍ .....ഇറാനെ അടി മാറ്റിവച്ചു അമേരികായുമായി ചേര്‍ന്ന് ബ്രിട്ടനെ കൂട്ടുപിടിച്ച് സിറിയയെ വരുതിയിലാക്കി ലോക രാഷ്ട്രങ്ങളുടെയ് വാതിയനങ്ങങ്ങളില് ഉണ്ടാക്കിയെടുത്ത chalanangal, ഒപ്പം ഗദ്ടഫിയുടായ് പതനവും ശ്രിലങ്കയില്‍ യു യെന്‍ നടത്തുന്ന അനെവ്ഷനങ്ങളുടെയ് പ്രതി ഭലന പക്രിയയില്‍ സകരികത ഇന്ദ്യുടെയ് നിലപടുകളുടെയ് വ്യക്തമായ പ്രക്ഷുബ്ദമായ വിസ്പോദനങ്ങള് ഒക്കെ ബ്രഹുത്തായ സങ്കുചിത പരാജയ ഭാവങ്ങളില്‍ പടുത്തുയര്‍ത്തിയ കൊടുംകാറ്റില്‍ ആദി ഉലയുന്ന ജനതയുടെ സങ്കുചിതമായ ചിന്ടകള്‍ ഒക്കെ ആണ് കാരണങ്ങള്‍... ഇപ്പൊലും മനസിലായില്ലേ????ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-86747871498866540942012-03-22T17:14:54.068+03:002012-03-22T17:14:54.068+03:00ഷാജി ആശംസകള്‍...,,,,,കോണ്‍ഗ്രസ് ഒത്തൊരുമിച്ചു നിന്...ഷാജി ആശംസകള്‍...,,,,,കോണ്‍ഗ്രസ് ഒത്തൊരുമിച്ചു നിന്നാല്‍ കേരള ഭരണം ഇടതന്മാര്ക്ക് ഒരുകാലത്തും സ്വപ്നം കാണാന്‍ പോലും കഴിയില്ല .....Mohammed Jamalhttps://www.blogger.com/profile/14219909106754602091noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-79072492736945106002012-03-22T17:05:40.287+03:002012-03-22T17:05:40.287+03:00പാര്‍ട്ടി ചാനലില്‍ കുറച്ചു കാലത്തേക്ക് നെയ്യിന്റെ ...പാര്‍ട്ടി ചാനലില്‍ കുറച്ചു കാലത്തേക്ക് നെയ്യിന്റെ പരസ്യം പോലും കൊടുക്കേണ്ടെന്ന് അവൈലബ്ള്‍ പി ബി :) :)

ഹഹഹ....

യു ഡി എഫിന്റെ വിജയത്തില്‍ നല്ലൊരു പങ്ക് വീ എസ്സിനും കൂടി അര്‍ഹാതപ്പെട്ടതാണ്.....
അഭിസാരികാരിഷ്ടം നല്ല ഗുണം ചെയ്തു.....Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-35191056870492987092012-03-22T16:56:44.074+03:002012-03-22T16:56:44.074+03:00കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു ഭരണം അമ്പേ പരാജയമായിരു...കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു ഭരണം അമ്പേ പരാജയമായിരുന്നുവെന്നു സീ പി എം സംസ്ഥാന സമ്മേളനം പോലും വിലയിരുത്തിയിട്ടും ഈ മെമ്പര്‍ ഇതൊന്നും അറിഞ്ഞില്ലേ.. നന്ദി മഖ്ബൂല്‍ വായനക്ക്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-24226290527582318822012-03-22T16:55:00.492+03:002012-03-22T16:55:00.492+03:00നല്ല നിരീക്ഷണം..നന്ദി ജോസലെറ്റ്നല്ല നിരീക്ഷണം..നന്ദി ജോസലെറ്റ്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-58089846518405213272012-03-22T16:54:25.604+03:002012-03-22T16:54:25.604+03:00മുസ്തുവിനു മറുപടി മുസ്തുവിന്റെ പാര്‍ട്ടി തന്നെയാണ്...മുസ്തുവിനു മറുപടി മുസ്തുവിന്റെ പാര്‍ട്ടി തന്നെയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നില്ലെന്ന് സംസ്ഥാന സമ്മേളനം നടത്തി വിലപിക്കേണ്ടി വന്നു പാര്‍ട്ടിക്ക്. വീ എസ് എന്ന ബലൂണ്‍ ഊതി വീര്‍പ്പിച്ചു ചില മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഉട്ടോപ്പ്യയല്ലാതെ എന്ത് ആദര്‍ശമാണ് വീ യെസ്സിനുള്ളതെന്നു ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ തിരിച്ചറിവാണ് പിറവത്ത് കണ്ടത്..ഇനി നെയ്യാറ്റിന്‍കരയില്‍ കാണാന്‍ പോകുന്നതും..വെയിറ്റ് ആന്‍ഡ് സീഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-5837353324939664061.post-29977899722718973432012-03-22T09:36:26.719+03:002012-03-22T09:36:26.719+03:00:):)കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com